Headlines
By Malakkallu Express:November 26, 2014

ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള ക്യാമ്പ് നടത്തി

രാജപുരം: ജന്‍ധന്‍ യോജനയുടെ ഭാഗമായി ബ.ിജെ.പി. കൊട്ടോടി ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള ക്യാമ്പ് നടത്തി. ബി.ജെ.പി. കള്ളാര്‍ മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ.മാധവന്‍ ഉദ്ഘാടനംചെയ്തു. തമ്പാന്‍ മഞ്ഞങ്ങാനം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എച്ച്.ഗോപി, ഗോവിന്ദന്‍ കൊട്ടോടി, ഹരീഷ എന്നിവര്‍ സംസാരിച്ചു. കൃഷ്ണന്‍ സ്വാഗതവും രാജേഷ് മഞ്ഞങ്ങാനം നന്ദിയും പറഞ്ഞു.

Filed under .

0 comments for "ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള ക്യാമ്പ് നടത്തി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas