By Malakkallu Express:November 19, 2014
എന്‍ഡോസള്‍ഫാന്‍ ബാധിതയായ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
രാജപുരം: എന്‍ഡോസള്‍ഫാന്‍ ബാധിതയായ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മലയോരത്തെ ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍നിന്ന് തിങ്കളാഴ്ച സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ വഴിയില്‍െവച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കുട്ടിയില്‍നിന്ന് വിവരമറിഞ്ഞ രക്ഷിതാക്കള്‍ രാജപുരം പോലീസില്‍ പരാതിനല്കി. പോലീസ് അന്വേഷിക്കുന്നു.
http://www.mathrubhumi.com/

