By Malakkallu Express:November 28, 2014
വര്‍ഗീയ-മത വിദ്വേഷ സന്ദേശങ്ങള്‍ കൈമാറുന്നവര്‍ സൂക്ഷിക്കുക; പോലീസ് എല്ലാം നിരീക്ഷിക്കുന്നു
കാസര്‍കോട്വര്‍ഗീയമത വിദ്വേഷം ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ അയക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരെ പോലീസിന്റെ കര്‍ശന മുന്നറിയിപ്പ്.

പ്രകോപനം സൃഷ്ടിക്കുന്ന മെസ്സേജുകള്‍ ആര് അയച്ചാലും ഉടന്‍ ഡിലീറ്റ് ചെയ്യണമെന്നും ഫോണില്‍ അത്തരം മെസ്സേജുകള്‍ കണ്ടാലോ, ഷെയര്‍ ചെയ്താലോ കേസില്‍ പെടുമെന്നും അതിനാല്‍ സൂക്ഷിക്കണമെന്നും കാസര്‍കോട് പോലീസിന്റെ ഫേസ് ബുക്ക് പേജിലെ പോസ്റ്റില്‍ പറയുന്നു.
പലരുടെയും ഫോണുകള്‍ പോലീസ് ഇതിനകം പരിശോധിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളും പോലീസ് നിരീക്ഷണത്തിലാണെന്നും പോസ്റ്റില്‍ പറയുന്നു.
പലരുടെയും ഫോണുകള്‍ പോലീസ് ഇതിനകം പരിശോധിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളും പോലീസ് നിരീക്ഷണത്തിലാണെന്നും പോസ്റ്റില്‍ പറയുന്നു.