Headlines
By Malakkallu Express:November 28, 2014

എടിഎമ്മില്‍ നിന്ന് പണം ലഭിച്ചില്ല; യുവാവ് എടിഎമ്മുകള്‍ തകര്‍ത്തു

 ചൈന:എടിഎമ്മില്‍ നിന്ന പണം പിന്‍വലിക്കാന്‍ പുലര്‍ച്ചെതന്നെ യുവാവ് എത്തി. പണം പിന്‍വലിക്കാനുള്ള ശ്രമം തുടങ്ങി. നിരന്തരമായി ശ്രമിച്ചിട്ടും എടിഎം പണം നല്‍കിയില്ല. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് എടിഎമ്മുകള്‍ തകര്‍ക്കുകയായിരുന്നു. ഒന്‍പത് എടിഎം മെഷീനുകളാണ് യുവാവ് തകര്‍ത്തത്. ദക്ഷിണ ചൈനയിലാണ് സംഭവം.
പിന്നീട് പൊതു സമ്പത്തിന് കേടുപാട് വരുത്തിയെന്ന കുറ്റത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. അക്കൗണ്ടില്‍ പണമില്ലാത്തതാണ് ഇടപാട് പരാജയപ്പെടാന്‍ കാരണം.

Filed under .

0 comments for "എടിഎമ്മില്‍ നിന്ന് പണം ലഭിച്ചില്ല; യുവാവ് എടിഎമ്മുകള്‍ തകര്‍ത്തു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas