Headlines
By Malakkallu Express:November 28, 2014

ആലപ്പുഴയില്‍ കണ്ടെത്തിയത് എച്ച് ഫൈവ് എന്‍ വണ്‍ വൈറസാണെന്ന് സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കണ്ടെത്തിയത് എച്ച് ഫൈവ് എന്‍ വണ്‍ വൈറസാണെന്ന് സ്ഥിരീകരിച്ചു. ഈ വൈറസ് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.


മനുഷ്യര്‍ക്ക് എച്ച് ഫൈവ് എന്‍ വണ്‍ വൈറസിനോട് പ്രതിരോധ ശേഷി കുറവാണ്. 1997 ല്‍ ഹോങ്കോങില്‍ പടര്‍ന്ന് പിടിച്ചതും 2003-04 ല്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും രോഗം പടര്‍ന്ന് പിടിച്ചിരുന്നു.

അതേസമയം പക്ഷിപ്പനി പടരുന്നത് തടയാനായി താറാവുകളെ കൊല്ലുന്ന നടപടി ആലപ്പുഴയില്‍ പുരോഗമിക്കുകയാണ്.
chandrika

Filed under .

0 comments for "ആലപ്പുഴയില്‍ കണ്ടെത്തിയത് എച്ച് ഫൈവ് എന്‍ വണ്‍ വൈറസാണെന്ന് സ്ഥിരീകരിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas