Headlines
By Malakkallu Express:December 07, 2014

അംഗത്വവിതരണം

പാണത്തൂര്‍: പനത്തടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അംഗത്വവിതരണം തുടങ്ങി. കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം അഡ്വ. എം.സി.ജോസ് ഉദ്ഘാടനം ചെയ്തു. 
മണ്ഡലം പ്രസിഡന്റ് വി.സി.ദേവസ്യ അധ്യക്ഷതവഹിച്ചു. വി.ഡി.ജോസഫ്, ജോണി തോലമ്പുഴ, പി.കെ.പ്രസന്നകുമാര്‍, കെ.എം.ജോസഫ് മൈലാട്ടി, സണ്ണി എലവുങ്കാല്‍, എം.ജയകുമാര്‍, എം.ബാബു, പി. മണികണ്ഠന്‍, എസ്.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.

Filed under .

0 comments for "അംഗത്വവിതരണം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas