By Malakkallu Express:December 07, 2014
യാത്രയയപ്പ് നല്കി
ബന്തടുക്ക: ദീര്‍ഘകാലത്തെ സേവനത്തിനുശേഷം സര്‍വീസില്‍നിന്ന് വിരമിക്കുന്ന നബാര്‍ഡ് അസി. മാനേജര്‍ എന്‍.ഗോപാലന് ഫാര്‍മേഴ്‌സ് ക്ലൂബ് ഫെഡറേഷന്‍ യാത്രയയപ്പ് നല്കി.
പി.ഒ.യോഹന്നാന്‍ അധ്യക്ഷതവഹിച്ചു. ജോതിസ്, എന്‍.രവി, എം.മോഹനന്‍, പി.പി.രാമചന്ദ്രന്‍, എന്‍.രാധാമണി, രമണി, സജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സുരേഷ് പയ്യങ്ങാനം സ്വാഗതവും ഇ.ജെ.ജോസഫ് നന്ദിയും പറഞ്ഞു.

