By Malakkallu Express:December 07, 2014
പ്രതിഷ്ഠ ഇന്ന്
രാജപുരം: എരിഞ്ഞിലംകോട് ധര്‍മശാസ്താ ക്ഷേത്രത്തിലെ ദേവപ്രതിഷ്ഠ ഞായറാഴ്ച രാവിലെ 11-ന് നടക്കും. 12-ന് ഗുരുസ്വാമിമാരെ ആദരിക്കല്‍. ഗോശാല വിഷ്ണു നമ്പൂതിരി പ്രഭാഷണം നടത്തും.

കാഞ്ഞാട്: മഡിയന്‍ ബമ്മണക്കോടന്‍ തറവാട്ടിലെ പുനഃപ്രതിഷ്ഠാ കലശത്തിന്റെ ഭാഗമായി ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണിവരെയുള്ള മുഹൂര്‍ത്തത്തില്‍ ദേവപ്രതിഷ്ഠ നടക്കും. തുടര്‍ന്ന് അന്നദാനം.