Headlines
By Malakkallu Express:December 08, 2014

ഹാഫിസ് സയ്യിദിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ജമാഅത്ത്-ഉദ്-ദവ മേധാവി ഹാഫിസ് സയ്യിദിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ഇന്ത്യ വിരുദ്ധ ട്വീറ്റുകള്‍ കൊണ്ട് 2008 മുതല്‍ സയ്യിദ് ട്വിറ്ററില്‍ സജീവമായിരുന്നു.
haphis sayyidhinde dvitar akkaund saspend cheythu തീവ്രവാദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനപരമായ ട്വീറ്റുകളാണ് ഹാഫിസ് സയ്യിദ് ചെയ്തിരുന്നത്. കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കാന്‍ പാക്കിസ്താന്‍ സഹായിക്കുമെന്നായിരുന്നു അവസാനം ഹാഫിസ് സയ്യിദ് ട്വീറ്റ് ചെയ്തത്.

Filed under .

0 comments for "ഹാഫിസ് സയ്യിദിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas