Headlines
By Malakkallu Express:November 14, 2014

തുല്യതാ കോഴ്‌സ് ഉദ്ഘാടനം 20-ന്

കാസര്‍കോട്: സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും നടപ്പാക്കുന്ന പത്താംതരം തുല്യതാ കോഴ്‌സ് ഒമ്പതാം ബാച്ചിന്റെ ജില്ലാതല ഉദ്ഘാടനം 20-ന് രാവിലെ 10-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി അധ്യക്ഷത വഹിക്കും. ജില്ലയില്‍ 2014-15 വര്‍ഷത്തില്‍ പത്താംതരം തുല്യാതാ കോഴ്‌സിന് റജിസ്റ്റര്‍ചെയ്ത മുഴുവന്‍ പഠിതാക്കളും ചടങ്ങില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാക്ഷരതാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു അറിയിച്ചു.
source-http://www.mathrubhumi.com/

Filed under .

0 comments for "തുല്യതാ കോഴ്‌സ് ഉദ്ഘാടനം 20-ന്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas