By Malakkallu Express:November 29, 2014
ബംഗ്ലാദേശില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിക്കാന്‍ മുട്ടത്തൊടിയിലെ അഹമ്മദ് കബീറും
കാസര്‍കാട്: പോളിസി റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ നാലു മുതല്‍ ഏഴു വരെ ബംഗ്ലാദേശില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലേക്ക് മുട്ടത്തൊടി സ്വദേശിയും. കാസര്‍കോട് കേന്ദ്രസര്‍വകശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ മുട്ടത്തൊടി ഹിദായത്ത് നഗറിലെ അഹമ്മദ് കബീറാണ് ഈ മിടുക്കന്‍.
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളുടെ വികസന സൂചികകളെ കുറിച്ചുള്ള പ്രബന്ധമാണ് അഹമ്മദ് കബീറിനു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനു അവസരമൊരുക്കിയത്. കേന്ദ്രസര്‍വകശാല സാമ്പത്തിക ശാസ്ത്ര വിഭാഗം തലവന്‍ ഡോ.അബ്ദുല്‍ കരീമിന്റെ കീഴീലാണ് അഹമ്മദ് കബീര്‍ പ്രബന്ധം തയ്യാറാക്കിയത്. എന്‍.എസ്.എസ് സംസ്ഥാന അവാര്‍ഡ് ജേതാവു കൂടിയാണ് അഹമ്മദ് കബീര്‍.