Headlines
By Malakkallu Express:November 16, 2014

മൈക്രോസോഫ്റ്റ് പരീക്ഷയില്‍ അഞ്ചുവയസുകാരന് ജയം

ayanമൈക്രോസോഫ്റ്റ് വിന്‍ഡോസ് പരീക്ഷയില്‍ അഞ്ചുവയസുകാരന്‍ അയാന്‍ ഖുറേഷിക്ക് ജയം. സപ്പോര്‍ട്ടിംഗ് വിന്‍ഡോസ് 8.1 പരീക്ഷയാണ് അയാന്‍ പാസായത്. മൈക്രോസോഫ്റ്റ് പരീക്ഷ പാസാവുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് അയാന്‍. പാകിസ്ഥാനില്‍ നിന്നുള്ള മെഹ്‌റോസ് യവാര്‍ ആയിരുന്നു ഇതുവരെ ഈ റെക്കോര്‍ഡിനുടമ. മൂന്നാം വയസ്സിലാണ് അയാന്‍ കമ്പ്യൂട്ടറുമായി പരിചയപ്പെടുന്നത്. സാങ്കേതിക വിദ്യയിലുള്ള കുട്ടിയുടെ താല്‍പര്യം തിരിച്ചറിഞ്ഞ ഐ ടി കണ്‍സല്‍ട്ടന്റായ പിതാവ് അസിം വീട്ടില്‍ കമ്പ്യൂട്ടര്‍ ലാബ് തയ്യാറാക്കി നല്‍കി. അഞ്ചു മാസത്തെ പരിശീലനത്തിന് ശേഷമാണ് അയാന്‍ ഒട്ടേറെ മുതിര്‍ന്നവര്‍ക്കൊപ്പം മൈക്രോസോഫ്റ്റ് പരീക്ഷക്കിരുന്നത്.

Read more ► http://www.sirajlive.com/articles/145094

Filed under , .

0 comments for "മൈക്രോസോഫ്റ്റ് പരീക്ഷയില്‍ അഞ്ചുവയസുകാരന് ജയം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas