Headlines
By Malakkallu Express:November 26, 2014

ജൈവവളം വിതരണത്തിനെത്തി

അട്ടേങ്ങാനം: കോടോം ബേളൂര്‍ കൃഷിഭവനില്‍ രണ്ടാംവിള നെല്‍ക്കൃഷിക്കാവശ്യമായ കുമ്മായവും ജൈവവളവും വിതരണത്തിനെത്തി. വളം ആവശ്യമുള്ള പാടശേഖരസമിതിയില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷകര്‍ ഡിസംബര്‍ ഏഴിനകം കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
mathrubhoomi

Filed under .

0 comments for "ജൈവവളം വിതരണത്തിനെത്തി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas