By Malakkallu Express:November 14, 2014
ലക്ഷ്വറി സംവിധാനങ്ങളുമായി ടാറ്റ സെസ്റ്റ്
ഇന്ത്യന്‍ നിരത്തിനായി ഇന്ത്യക്കാരുടെ മനസറിഞ്ഞ് ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന വാഹനങ്ങളാണ് ടാറ്റയുടേത്. ടാറ്റ
കോംപാക്ട് സെഡാന്‍ വിഭാഗത്തിലേയ്ക്ക് ഒരു പുതിയ വാഹനം അവതരിപ്പിച്ചിരിക്കുന്നു. സെസ്റ്റ്. നിലവിലുള്ള വാഹനങ്ങളില്‍ നിന്ന് കൂടുതല്‍ സൗകര്യങ്ങളും ലക്ഷ്വറി സംവിധാനങ്ങളും ഒരുക്കിയിരിക്കുന്ന സെസ്റ്റിന്‍റെ വിശദമായ ടെസ്റ്റ ഡ്രൈവ്.

