Headlines
By Malakkallu Express:December 06, 2014

മോദിക്ക് 'ഏഷ്യന്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം

സിങ്കപ്പുര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിങ്കപ്പുര്‍ പ്രസ് ഗ്രൂപ്പിന്റെ 'ഏഷ്യന്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം. തിരഞ്ഞെടുപ്പ് ജയവും ഭരണപരിഷ്‌കാരങ്ങളും സാമ്പത്തിക നയങ്ങളും അന്താരാഷ്ട്ര നയതന്ത്രബന്ധങ്ങളിലെ നേട്ടങ്ങളുമാണ് മോദിയെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് സ്‌ട്രെയിറ്റ് ടൈംസ് എഡിറ്റര്‍ വാറന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു
കഴിഞ്ഞവര്‍ഷം ചൈന പ്രധാനമന്ത്രി ഷീ ജിന്‍ പിങ്ങും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേക്കുമായിരുന്നു ഈ അവാര്‍ഡ് പങ്കിട്ടത്.

Filed under .

0 comments for "മോദിക്ക് 'ഏഷ്യന്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas