Headlines
By Malakkallu Express:June 27, 2015

പ്രവാസിസംഘം ജില്ലാസമ്മേളനം ജൂലൈ 29ന്

കാഞ്ഞങ്ങാട് : കേരള പ്രവാസിസംഘം ജില്ലാസമ്മേളനം ജൂലൈ 29ന് കാസര്‍കോട് നടക്കും. 15നകം വില്ലേജ്- ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിക്കും. നവംബര്‍ 14, 15 തിയതികളില്‍ കാഞ്ഞങ്ങാട് സംസ്ഥാനസമ്മേളനം നടത്തും. ജില്ലാകമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് കെ രാജേന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാനസെക്രട്ടറി പി സെയ്താലിക്കുട്ടി, വൈസ് പ്രസിഡന്റ് പി കെ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി വി വി കൃഷ്ണന്‍ റിപ്പോര്‍ട്ട് അതരിപ്പിച്ചു. ജലീല്‍ കാപ്പില്‍, കെ വി ഗണേശന്‍, പി പി സുധാകരന്‍, ഇ കെ കെ പടന്നക്കാട്, എം ഗിരീശന്‍, പി ചന്ദ്രന്‍, ഒ നാരായണന്‍, നാരായണന്‍ കളിങ്ങോം, സി എച്ച് അസീസ്, പി പി ബാബു എന്നിവര്‍ സംസാരിച്ചു.

Filed under .

0 comments for "പ്രവാസിസംഘം ജില്ലാസമ്മേളനം ജൂലൈ 29ന്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas