By Malakkallu Express:July 22, 2017
ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളുടെ താളംതെറ്റി
കാഞ്ഞങ്ങാട്: ജില്ലയില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ താളം തെറ്റി. സൂപ്പര്‍ ഫാസ്റ്റ് ബസുകളടക്കം മുന്നറിയിപ്പില്ലാതെ ഓട്ടം നിര്‍ത്തുകയോ സമയക്രമം തെറ്റി സര്‍വീസ് നടത്തുകയോ ചെയ്യുന്നത് യാത്രക്കാരെ വലയ്ക്കുന്നു.
ദേശീയപാതയിലാണു രാത്രിയായാല്‍ കൂടുതല്‍ യാത്രാക്ലേശം നേരിടേണ്ടിവരുന്നത്. രാത്രി ഏഴു കഴിഞ്ഞാല്‍ കാഞ്ഞങ്ങാടു നിന്നും കാസര്‍ഗോട്ടേയ്ക്കു ദേശീയ പാതവഴി ഏക ആശ്രയം കെഎസ്ആര്‍ടിസി ബസുകളാണ്. ഇവയാണെങ്കില്‍ സമയം തെറ്റിച്ചാണു പലപ്പോഴും സര്‍വീസ് നടത്തുന്നത്. രാത്രി എട്ടിന് കാഞ്ഞങ്ങാട്ടുനിന്നും ദേശീയപാത വഴി കാസര്‍ഗോട്ടേയ്ക്കു പോകേണ്ട കെഎസ്ആര്‍ടിസി ബസാണ് യാത്രക്കാരെ ഏറെയും വലയ്ക്കുന്നത്. ഈ ബസ് കൃത്യസമയം പാലിച്ച ദിവസങ്ങളില്ല. ചിലപ്പോള്‍ 10-20 മിനിറ്റ് നേരത്തേ പോകും. മറ്റു ചിലപ്പോള്‍ 20-30 മിനിട്ട് വൈകിയാണ് എത്തുന്നത്. ഈ ബസ് പോയിക്കഴിഞ്ഞാല്‍ മാനന്തവാടിയില്‍ നിന്നും കാസര്‍ഗോട്ടേയ്ക്കുള്ള ബസാണുള്ളത്.
ഈ ബസ് കൃത്യസമയം പാലിച്ച ചരിത്രമില്ലെന്നു യാത്രക്കാര്‍ പറയുന്നു. രാത്രി എട്ടായാല്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്ഡ്ദേശീയപാതയില്കൂടി കാസര്‍ഗോട്ടേയ്ക്കും നീലേശ്വരം ഭാഗത്തേക്കു പോകേണ്ടവരെയും കൊണ്ടു നിറയും.
രണ്ടു ബസില്‍ കയറേണ്ട ആളുകളാണ് ടൗണില്‍ കാത്തിരിക്കുന്നുണ്ടാവുക. കാത്തിരുന്നു മടുത്ത യാത്രക്കാര്‍ ബസ് ജീവനക്കാരോടു കയര്‍ത്തു സംസാരിക്കുന്നത് പതിവാണ്. രാത്രി എട്ടിനും പത്തിനുമിടയില്‍ ഈ റൂട്ടില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്ന ആവശ്യം അധികൃതര്‍ ഇതുവരേയും ചെവിക്കൊണ്ടിട്ടില്ല.