By Malakkallu Express:November 20, 2014
ഫ്‌ലൈ ടു വിസ്ഡം 21-ന്
പെരിയ: സ്മാര്‍ട്ട് പെരിയയും കേന്ദ്രസര്‍വകലാശാലയും ചേര്‍ന്ന് ഉന്നതവിദ്യാഭ്യാസത്തിന്റെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് ഫ്‌ലൈ ടു വിസ്ഡം പരിപാടി സംഘടിപ്പിക്കുന്നു. ജില്ലയിലെ കോളേജ്, ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍, ഹൈസ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും.

