By Malakkallu Express:November 28, 2014
ജര്‍മനിക്ക് കുടിയേറ്റക്കാരെക്കൊണ്ടുള്ള പ്രയോജനം 22 ബില്യന്‍ യൂറോ
ബര്‍ലിന്‍: ജര്‍മനിക്ക് വിദേശ കുടിയേറ്റക്കാര്‍ മുഖേന ലഭിക്കുന്ന പ്രയോജനം 22 ബില്യന്‍ യൂറോയുടേതെന്ന് കണക്ക്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജര്‍മന്‍ പൗരത്വമില്ലാത്തവര്‍ ശരാശരി 3300 യൂറോ അധികം നല്‍കിയെന്നാണ് വ്യക്തമാകുന്നത്.
2012 വരെയുള്ള കണക്കാണ് ഇക്കാര്യത്തില്‍ ലഭ്യമായിരിക്കുന്നത്. അതുവരെയുള്ള പത്തു വര്‍ഷത്തിനിടെ വിദേശികളില്‍നിന്നുള്ള അധിക വരുമാനത്തില്‍ അമ്പത് ശതമാനം വര്‍ധനയും രേഖപ്പെടുത്തുന്നു.
അതേസമയം, 2012ല്‍ നടത്തിയ സര്‍വേയിലും മൂന്നില്‍ രണ്ട് ജര്‍മനിക്കാരും കുടിയേറ്റക്കാരെ ജര്‍മന്‍ സമ്പദ് വ്യവസ്ഥയ്ക്കു മേലുള്ള കളങ്കമായാണ് കരുതുന്നത്. എന്നാല്‍, വിദ്യാഭ്യാസ കൂടുന്നതനുസരിച്ച് കുടിയേറ്റക്കാരില്‍നിന്നുള്ള സംഭാവനയും കൂടുതലാണ് എന്ന് കണക്കുകള്‍ തെളിയിക്കുന്നു.