Headlines
By Malakkallu Express:November 08, 2014

സ്വര്‍ണവില പവന് 480 രൂപ കൂടി

കൊച്ചി: സ്വര്‍ണവില പവന് 480 രൂപ കൂടി 19880 രൂപയായി. 2485 രൂപയാണ് ഗ്രാമിന്റെ വില. 

രണ്ടുദിവസമായി 19400ല്‍ തുടരുകയായിരുന്ന വിലയാണ് ഇന്ന് വര്‍ധിച്ചത്. ആഗോളവിപണിയിലെ നേട്ടമാണ് ഇവിടെയും പ്രതിഫലിച്ചത്.

Filed under .

0 comments for "സ്വര്‍ണവില പവന് 480 രൂപ കൂടി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas