Headlines
By Malakkallu Express:November 08, 2014

അധ്യാപകര്‍ക്ക് പരിശീലനം നല്കും

കാഞ്ഞങ്ങാട്: ജന്തുശാസ്ത്രം ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കുള്ള മൂന്നുദിവസത്തെ ഫീല്‍ഡ്‌ െലവല്‍ പരിശീലനം 10-ന് രാവിലെ 10-നു തുടങ്ങും. ഹൊസ്ദുര്‍ഗ് ഗവ. എച്ച്.എസ്.എസ്സില്‍ നടക്കുന്ന പരിശീലനത്തില്‍ ജില്ലയിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരും പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.
source-mathrubhoomi

Filed under .

0 comments for "അധ്യാപകര്‍ക്ക് പരിശീലനം നല്കും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas