Headlines
By Malakkallu Express:November 08, 2014

5000 എം എ എച് ബാറ്ററി യുള്ള ജിയോണി മരത്തണ്‍ M 3 ഫോണ്‍ 13999 രൂപ വിലയ്ക്ക്.

33 മണിക്കൂർ ടോക് ടൈം 3 ജിയിലും 51 മണിക്കൂർ ടോക് ടൈം 2 ജിയിലും  33ദിവസത്തെ സ്റ്റാന്റ് ബൈ സമയവും ലഭിക്കുമെന്ന അവകാശ വാദത്തോടെ ജിയോണി മരത്തണ്‍ M 3 എന്നാ പുതിയ സ്മാർട്ട്‌ ഫോണ്‍ വിപണിയിൽ എത്തിയിരിക്കുന്നു. 



വില 13999 രൂപ. ഫീച്ചറുകൾ ആൻഡ്രോയിഡ്‌ 4.4 കിറ്റ്‌ കാറ്റ് ഓ എസ് ഡ്യുവൽ സിം 5 ഇഞ്ച്( 720 x 1280 പിക്സൽ ) 1 .3 ജിഗ ഹെർട്സ് ക്വാട് കോർ കോർറ്റെക്സ് ?A 7 പ്രോസസ്സർ 8 മെഗാ പിക്സൽ പിൻ ക്യാമറ 2 മെഗാ പിക്സൽ മുൻ ക്യാമറ 1 ജി ബി റാം 128 ജി ബി വരെ വികസിപ്പിക്കാവുന്ന 8 ജി ബി ഇന്റേണൽ സ്ടോറേജ് 5000 എം ഏ എച് ബാറ്ററി ബ്ലൂ ടൂത്ത്, ജി പി ആർ എസ് , 3 G വില 6499 രൂപ – See more at: http://www.ikairali.com/android-a1-phones/#sthash.3osfRuSF.dpuf - See more at: http://www.ikairali.com/gionee-marathon-m3/#sthash.vcfeKIGK.dpuf

Filed under .

0 comments for "5000 എം എ എച് ബാറ്ററി യുള്ള ജിയോണി മരത്തണ്‍ M 3 ഫോണ്‍ 13999 രൂപ വിലയ്ക്ക്."

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas