By Malakkallu Express:November 20, 2014
ബന്തടുക്ക-പൊയിനാച്ചി റോഡ്: അറ്റകുറ്റപ്പണികള്‍ തുടങ്ങി
ബന്തടുക്ക: തെക്കില്‍-ആലട്ടി (ബന്തടുക്ക-പൊയിനാച്ചി) റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി. തിങ്കളാഴ്ച ബന്തടുക്കയില്‍നിന്നാണ് നവീകരണ ജോലികള്‍ തുടങ്ങിയത്. 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നാശോന്മുഖമായിട്ട് മാസങ്ങള്‍ കഴിഞ്ഞു. അറ്റകുറ്റപ്പണി തുടങ്ങിയെങ്കിലും പൂര്‍ണമായ നിര്‍മാണ ജോലികള്‍ എപ്പോള്‍ തുടങ്ങും എന്നതിന് ധാരണയൊന്നുമില്ല.
അതിനിടെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ 10 മുതല്‍ 10.30വരെ ചക്രസ്തംഭന സമരം ഒമ്പതിടങ്ങളില്‍ നടക്കും.
അതിനിടെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ 10 മുതല്‍ 10.30വരെ ചക്രസ്തംഭന സമരം ഒമ്പതിടങ്ങളില്‍ നടക്കും.
http://www.mathrubhumi.com/