By Malakkallu Express:November 20, 2014
വൈ.എം.സി.എ. കാസര്‍കോട് മേഖല കുടുംബസംഗമം
ബന്തടുക്ക: വൈ.എം.സി.എ. കാസര്‍കോട് മേഖലാ കുടുംബസംഗമവും പ്രാര്‍ഥനാവാരാചരണവും ബന്തടുക്ക വൈ.എം.സി.എ. ഹാളില്‍ നടന്നു. കുടുംബസംഗമം ഉദ്ഘാടനം ൈവ.എം.സി.എ. കേരള റീജിയണ്‍ വൈസ് ചെയര്‍മാന്‍ തോമസ് പൈനാപ്പള്ളി നിര്‍വഹിച്ചു. പടുപ്പ് ഇടവക വികാരി തോമസ് ആമക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
ജോയി കളരിക്കല്‍ അധ്യക്ഷതവഹിച്ചു. മനു കുര്യാക്കോസ്, ലിസി ടോംസണ്‍, സിസ്റ്റര്‍ ജോബി മരിയ, സിസ്റ്റര്‍ ഷാന്റി, ജോസഫ് വടശ്ശേരി, മാനുവല്‍ കുറിച്ചിത്താനം, ജോയി മറ്റത്തില്‍, എന്‍.വി.മാത്യു, മാനുവല്‍ കൈപ്പ, ഡൊമിനിക്, സിജു സെബാസ്റ്റ്യന്‍, സണ്ണി പതിനെട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.