By Malakkallu Express:November 20, 2014
അധ്യാപക ഒഴിവ്
രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജില്‍ മൈക്രോബയോളജി, കൊമേഴ്‌സ് എന്നീ വിഷയങ്ങള്‍ക്ക് ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധപ്പെടുത്തിയ പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ നാലിന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. കാസര്‍കോട് ജില്ലക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

