Headlines
By Malakkallu Express:November 26, 2014

ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു

കുറ്റിക്കോല്‍: കുറ്റിക്കോല്‍ തമ്പുരാട്ടിഭഗവതിക്ഷേത്ര തിരുമുല്‍ക്കാഴ്ചസമിതി 25-ാം വാര്‍ഷികം ആഘോഷിക്കുന്നു. ആഘോഷക്കമ്മിറ്റി രൂപവത്കരണയോഗം കുറ്റിക്കോല്‍ ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. കെ.രാജന്‍ അധ്യക്ഷനായിരുന്നു. എം.കുമാരന്‍ ,എം, നാരായണന്‍ നായര്‍, കെ.തമ്പാന്‍ ,ബി.മുത്തു ,കെ.ടി.മധുസുദനന്‍, സി.കുഞ്ഞിരാമന്‍, ടി.കുഞ്ഞിക്കൃഷ്ണന്‍, ഗോപാലന്‍ മഠത്തില്‍, കെ.അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.
mathrubhoomi

Filed under .

0 comments for "ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas