Headlines
By Malakkallu Express:November 26, 2014

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കുടിശ്ശിക; റോഡ് ഉപരോധം 29-ന്

കാസര്‍കോട്: പെന്‍ഷന്‍ നല്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി. പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ശനിയാഴ്ച റോഡ് ഉപരോധിക്കും. രാവിലെ 10.30-ന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് ഉപരോധം നടക്കുക. മുഴുവന്‍ കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരും എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Filed under .

0 comments for "കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കുടിശ്ശിക; റോഡ് ഉപരോധം 29-ന്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas