Headlines
By Malakkallu Express:November 27, 2014

ഓള്‍ഡ് ഗോവ പള്ളിയില്‍ മലയാളം കുര്‍ബാന

പനജി: വിശുദ്ധ സെന്റ് ഫ്രാന്‍സിസ് സേവ്യരുടെ തിരുനാളിനോടനുബന്ധിച്ച് ഗോവയിലെ കേരള കാത്തലിക് വിശ്വാസികള്‍ എല്ലാവര്‍ഷവും അര്‍പ്പിക്കാറുള്ള ദിവ്യബലി ഞായറാഴ്ച ഉച്ചതിരിഞ്ഞ് 12.45-ന് ഓള്‍ഡ് ഗോവ പള്ളിസമുച്ചയത്തിലെ ബോം ജീസസ് ബസലിക്കയില്‍ സജ്ജമാക്കിയ പന്തലില്‍ നടക്കും. മലയാളി കൂട്ടായ്മയുടെ നന്ദിപ്രകാശനമായ പ്രസ്തുത ദിവ്യബലിയില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് സീറോ മലബാര്‍സഭയുടെ ചുമതല വഹിക്കുന്ന ഫാ. തോമസ് കളരിപ്പറമ്പില്‍, ഫാ. തോമസ് മൂലേച്ചാലില്‍ എന്നിവര്‍ അറിയിച്ചു.

Filed under .

0 comments for "ഓള്‍ഡ് ഗോവ പള്ളിയില്‍ മലയാളം കുര്‍ബാന"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas