
ബന്തടുക്ക: ഒറ്റമാവുങ്കാല്‍ എന്‍.എസ്.എസ്. കരയോഗം കാസര്‍കോട് താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എ.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.രാഘവന്‍ നായര്‍ ചിക്കാല്‍ അധ്യക്ഷനായിരുന്നു.പ്രതിനിധി സഭാംഗം എം.കുഞ്ഞിരാമന്‍ നായര്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി യു.രാജഗോപാലന്‍, എം.രാധാകൃഷ്ണന്‍ നായര്‍, കെ.ബേബി, എന്‍.ദാമോദരന്‍ നായര്‍, ബി.രാഘവന്‍ നായര്‍, കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
mathrubhoomi