Headlines
By Malakkallu Express:November 23, 2014

മംഗളൂരുവിനെ സ്മാര്‍ട്ട് സിറ്റിയായി വികസിപ്പിക്കും

മംഗളൂരിലെ പട്ടണങ്ങളെയും നഗരങ്ങളെയും വികസനത്തിന്റെ പാതയിലൂടെ കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമാക്കി തീര്‍ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. മൂന്ന് വിഭാഗങ്ങളിലായാണ് നഗരങ്ങളെയും പട്ടണങ്ങളെയും സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമാക്കി തീര്‍ക്കുകയെന്നും ബുധനാഴ്ച നടന്ന പത്രസമ്മേളനത്തില്‍ നഗരവികസനമന്ത്രി വിനയ് കുമാര്‍ സോരക് അറിയിച്ചു. മംഗളുരു, കലാബുറാഖി, ഹുമ്ബാളി ദര്‍ബാദ്, മൈസൂര്‍, ബെലഗാവി, ദവാഗരെ, എന്നിവയെ സ്മാര്‍ട്ട് സിറ്റികളാക്കാനും രമനാര, ടുമാകുരു, ദേവനാഹള്ളി എന്നിവയെ സാറ്റ്‌ലൈറ്റ് പട്ടണങ്ങളാക്കിമാറ്റിത്തീര്‍ക്കാനും ഉഡുപ്പി, ഹോസാപേട്ട്, വിജയാപുര എന്നിവയെ പൈതൃകനഗരങ്ങളുമാക്കി തീര്‍ക്കുന്നതിനുമാണ് സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നത്

Filed under .

0 comments for "മംഗളൂരുവിനെ സ്മാര്‍ട്ട് സിറ്റിയായി വികസിപ്പിക്കും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas