By Malakkallu Express:November 19, 2014
അധ്യാപക ഒഴിവ്
ഉപ്പള: മംഗല്‍പ്പാടി ജി.എച്ച്.എസ്.എസ്.-ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഉറുദു ജൂനിയര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകള്‍സഹിതം 25-ന് രാവിലെ 10.30-ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.
http://www.mathrubhumi.com/

