By Malakkallu Express:November 19, 2014
അഭിമുഖം 21-ന്
കാസര്‍കോട്: ജി.എം.വി.എച്ച്.എസ്.എസ്. തളങ്കരയില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഇംഗ്ലീഷ്-ജൂനിയര്‍) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 21-ന് രാവിലെ 10.30-ന് സ്‌കൂള്‍ ഓഫീസില്‍ നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
http://www.mathrubhumi.com/
http://www.mathrubhumi.com/

