By Malakkallu Express:November 29, 2014
അധ്യാപക ഒഴിവ്
പനത്തടി: ബളാംതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം, ഹിന്ദി അധ്യാപക ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ഡിസംബര്‍ ഒന്നിന് 11 മണി മുതല്‍ സ്‌കൂള്‍ ഓഫീസില്‍ നടക്കും.

