By Malakkallu Express:November 16, 2014
അധ്യാപക ഒഴിവ്
പൈവളിഗെ നഗര്‍: പൈവളിഗെ നഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. (ജൂനിയര്‍) ഇക്കണോമിക്‌സില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
source-http://www.mathrubhumi.com/

