By Malakkallu Express:November 27, 2014
ഫാഷന്‍ ഗോള്‍ഡ് വാര്‍ഷികാഘോഷം എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളോടൊപ്പം
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍ കാസര്‍കോട് ബ്രാഞ്ചിന്റെ ആറാം വാര്‍ഷികാഘോഷം മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം ബഡ്‌സ് സ്‌കൂളിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളോടൊപ്പം ആഘോഷിച്ചു.
ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.സി.ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ ടി.കെ.പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍മാരായ നൗഷാദ് ചെര്‍ക്കള, ഹിഷാം തങ്ങള്‍, ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഭവാനി, മജീദ് ചന്തേര, അഷ്‌റഫ്, പിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് സുമ, ശാലിനി, വിജയലക്ഷ്മി, സരസ്വതി, ജോണ്‍ സംബന്ധിച്ചു.