Headlines
By Malakkallu Express:December 02, 2014

അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: കേരള സര്‍ക്കാര്‍ നടപ്പാക്കിവരുന്ന സുരക്ഷാപദ്ധതിയില്‍ മോണിറ്ററിങ് ആന്‍ഡ് ഇവാല്യുവേഷന്‍ അസിസ്റ്റന്റ് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി.കോം. ബിരുദത്തിനൊപ്പം എം.എസ്.ഡബ്ല്യു., എം.കോം. എച്ച.്െഎ.വി. എയ്ഡ്‌സ് പ്രോജക്ട് മേഖലയില്‍ പ്രവര്‍ത്തനപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ഐ.എ.ഡി. സുരക്ഷാ പ്രോജക്ട്, കോട്ടക്കനി റോഡ്, നിയര്‍ ജയ്മാതാ സ്‌കൂള്‍, കാസര്‍കോട് 671 121 എന്ന വിലാസത്തില്‍ ഡിസംബര്‍ ഏഴിനകം ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് surakshaiad@gmail.com
ഫോണ്‍: 04994 227084

Filed under .

0 comments for "അപേക്ഷ ക്ഷണിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas