Headlines
By Malakkallu Express:December 03, 2014

ചാക്കോച്ചന്‍ ഇരട്ടവേഷത്തില്‍

കുഞ്ചാക്കോ ബോബന്‍ ആദ്യമായി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന് പേരിട്ട ചിത്രം സംവിധാനംചെയ്യുന്നത് സന്തോഷ് വിശ്വനാഥനാണ്. കൊച്ചിയിലും തൊടുപുഴയിലുമായി ചിത്രീകരണം നടക്കും. ചാക്കോച്ചന്റെ രണ്ട് വേഷങ്ങളിലൊന്ന് പ്രവാസിയാണ്.
.രണ്ടു കഥാപാത്രങ്ങള്‍ക്കും സാമ്യം കുറവാണ്. റീമ കല്ലിങ്കലാണ് നായിക. അഴകിയ രാവണനിലെ അംബുജാക്ഷനെ അതേപേരില്‍തന്നെ ശ്രീനിവാസന്‍ അവതരിപ്പിക്കും. റീമ ഏഴുസുന്ദരരാത്രികളിലും കുഞ്ചാക്കോ ബോബന്‍ ഭയ്യാ ഭയ്യായിലുമാണ് അവസാനം അഭിനയിച്ചത്. 

Filed under .

0 comments for "ചാക്കോച്ചന്‍ ഇരട്ടവേഷത്തില്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas