Headlines
By Malakkallu Express:December 19, 2014

അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട്: പെരിയ പോളിടെക്‌നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ത്രൈമാസ കാലാവധിയുള്ള വെബ്ഡിസൈന്‍ ആന്‍ഡ് പ്രോഗ്രാമിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്, ഡി.ടി.പി. എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ഫീസ് 2000 രൂപ. താത്പര്യമുള്ളവര്‍ 29-ന് വൈകിട്ട് മൂന്നിനുമുമ്പ് പെരിയ പോളിടെക്‌നിക് ഓഫീസില്‍ അപേക്ഷ നല്കണം. ഫോണ്‍: 0467 2234020.

Filed under .

0 comments for "അപേക്ഷ ക്ഷണിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas