Headlines
By Malakkallu Express:December 02, 2014

ആറാം ക്ലാസുകാര്‍ക്കും നേവിയില്‍ ചേരാം

കാസര്‍കോട്: ആറാം ക്ലാസ് പാസായവര്‍ക്കും 1994 ഒക്ടോബര്‍ ഒന്നിനും 98 സെപ്തംബര്‍ 30നും ഇടയില്‍ ജനിച്ച യുവാക്കള്‍ക്ക് ടോപ്പാസ് തസ്തികയിലും പത്താംക്ലാസ് പാസായവര്‍ക്ക് സ്റ്റുവാര്‍ഡ് തസ്തികയിലും നേവിയില്‍ ചേരാം. 1995 ആഗസ്ത് ഒന്നിനും 1998 ജൂലൈ 31നും ഇടയില്‍ ജനിച്ച സയന്‍സ് വിഷയങ്ങളോടെ പ്ലസ്ടു പാസായ യുവാക്കള്‍ക്ക് ആര്‍ട്ടിഫിസര്‍ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാം. അവസാന തിയതി 2015 ജനുവരി 2. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സെനിക ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994256860.

Filed under .

0 comments for "ആറാം ക്ലാസുകാര്‍ക്കും നേവിയില്‍ ചേരാം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas