Headlines
By Malakkallu Express:December 03, 2014

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കാസര്‍കോട്: കയ്യൂര്‍ ഗവ. മോഡല്‍ ഐ.ടി.ഐ.യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാഥികള്‍ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04672 230980

Filed under .

0 comments for "ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas