Headlines
By Malakkallu Express:December 13, 2014

ജൈവകൃഷി ശില്പശാല

ബന്തടുക്ക: നശിച്ചുകൊണ്ടിരിക്കുന്ന മനുഷ്യത്വം തിരിച്ചുകൊണ്ടിവരാന്‍ ജൈവകൃഷി സഹായിക്കുമെന്ന് ഡോ.എസ്.എന്‍.നാഗരാജന്‍ പറഞ്ഞു. മുന്നാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ സുസ്ഥിരമൂല്യാധിഷ്ഠിത പ്രവര്‍ത്തനത്തിന്റെ ആവശ്യകത എന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൈലാസ് മൂര്‍ത്തി, കൃഷ്ണവേണി കോയമ്പത്തൂര്‍, കാര്‍ത്തികേയന്‍, അബ്ദുള്‍ഖരീം, വേണി മാധവി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഡോ. എന്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.അനന്തന്‍, ഇ.കെ.രാജേഷ്, എസ്.രാംകുമാര്‍, എം.ഭവിത, ജിനേഷ് എന്നിവര്‍ പ്രസംഗിച്ചു.

Filed under .

0 comments for "ജൈവകൃഷി ശില്പശാല"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas