Headlines
By Malakkallu Express:December 13, 2014

മണല്‍ലോറി മറിഞ്ഞു

ബന്തടുക്ക: കുണ്ടംകുഴി ബീംബുംകാലില്‍ ബി.സി.മുത്തുവിന്റെ വീട് നിര്‍മാണത്തിന് മണല്‍ കയറ്റിവന്ന ടിപ്പര്‍ലോറി മണല്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ മറിഞ്ഞു. അപായം ഒന്നും സംഭവിച്ചില്ല. ലോറി ഭാഗികമായി തകര്‍ന്നു.

Filed under .

0 comments for "മണല്‍ലോറി മറിഞ്ഞു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas