Headlines
By Malakkallu Express:December 13, 2014

കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷിച്ചു

രാജപുരം: കിണറ്റില്‍വീണ കാട്ടുപന്നിയെ വനപാലകര്‍ രക്ഷിച്ചു. ബളാംതോട് പുവക്കരയിലെ ബാലചന്ദ്രന്റെ ഇരുപതടിയോളം താഴ്ചയുള്ള കിണറ്റില്‍വീണ കാട്ടുപന്നിയെയാണ് രക്ഷപ്പെടുത്തിയത്. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജി.പ്രദീപിന്റെ നേതൃത്വത്തില്‍ വനപാലകരായ കെ.മധുസൂദനന്‍, കെ.എന്‍.ഗണേശന്‍, ഡി.വിജയകുമാര്‍, കെ.രാജു എന്നിവര്‍ ചേര്‍ന്നാണ് കാട്ടുപന്നിയെ രക്ഷിച്ചത്.

Filed under .

0 comments for "കിണറ്റില്‍വീണ കാട്ടുപന്നിയെ രക്ഷിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas