By Malakkallu Express:December 06, 2014
പ്രതിഷേധിച്ചു
ബന്തടുക്ക: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ബാലരാമന്‍ നന്പ്യാര്‍, ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് സാബു എബ്രഹാം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രഞ്ജിത് എന്നിവരെ കല്ലെറിഞ്ഞ് പരിക്കേല്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബന്തടുക്ക ബസാറില്‍ പ്രകടനം നടത്തി.
ചിറക്കല്‍ രാഘവന്‍, നിഷാന്ത് പ്ലാവിലായ, സുനീഷ് ജോസഫ്, ഹനീഫ, പ്രകാശന്‍ മാണിമൂല, ജോണ്‍സണ്‍, ജോണി, ജലീല്‍ ഏണിയാടി എന്നിവര്‍ പ്രസംഗിച്ചു.

