Headlines
By Malakkallu Express:April 10, 2015

ഐ.സി.ടി.സി. കൗണ്‍സിലറുടെ ഒഴിവ്

കാസര്‍കോട്: സാമൂഹികാരോഗ്യകേന്ദ്രം ബദിയടുക്കയുടെ കീഴില്‍ നിലവിലുള്ള ഐ.സി.ടി.സി. കൗണ്‍സിലറുടെ കരാര്‍നിയമനത്തിന് ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സോഷ്യല്‍വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദാനന്തരബിരുദമുള്ളവരായിരിക്കണം. സമാനമേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 13,000 രൂപ മാസശമ്പളം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രില്‍ 25. അഭിമുഖം ഏപ്രില്‍ 28-ന് രാവിലെ 10-ന് ബദിയടുക്ക സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 04998 285716.

Filed under .

0 comments for "ഐ.സി.ടി.സി. കൗണ്‍സിലറുടെ ഒഴിവ്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas