Headlines
By Malakkallu Express:April 10, 2015

അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ തുടങ്ങുന്ന അലൂമിനിയം ഫാബ്രിക്കേഷന്‍, ഡ്രസ് മേക്കിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ആടുവളര്‍ത്തല്‍, വീഡിയോഗ്രഫി ആന്‍ഡ് ഫോട്ടോഗ്രഫി, സംരംഭകത്വവികസന പരിശീലന ക്ലാസ്, മോട്ടോര്‍ റിവൈന്‍ഡിങ് ആന്‍ഡ് പന്പ്‌സെറ്റ് റിപ്പെയറിങ് എന്നീ സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ 17-നുമുമ്പ് ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, ആനന്ദാശ്രമം പി.ഒ. കാഞ്ഞങ്ങാട്, പിന്‍: 671 531 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0467 2268240.

Filed under .

0 comments for "അപേക്ഷ ക്ഷണിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas