By Malakkallu Express:April 10, 2015
പ്രോജക്ട് മാനേജര്‍ നിയമനം
കാസര്‍കോട്: നെഹ്രു യുവകേന്ദ്രയില്‍ കേരള സ്റ്റേറ്റ് എയ്ഡഡ് കണ്‍ട്രോള്‍ സൊസൈറ്റി നടപ്പാക്കിവരുന്ന ലൈംഗികാരോഗ്യപദ്ധതിയായ സുരക്ഷാ പ്രോജക്ടിലേക്ക് പ്രോജക്ട് മാനേജര്‍ തസ്തികയിലേക്ക് നിയമിക്കുന്നു. യോഗ്യത എം.എസ്. ഡബ്ല്യൂ., എം.പി.എച്ച്., എം.എ. സോഷ്യോളജി, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം 15,000 രൂപ. കൂടുതല്‍വിവരങ്ങള്‍ക്ക് 04998-213171, 9496419894. വിലാസം നെഹ്രു യുവകേന്ദ്ര സുരക്ഷാപ്രോജക്ട്, അനില്‍കുബ്ലെ റോഡ്, കുമ്പള, കാസര്‍കോട് ജില്ല.

