Headlines
By Malakkallu Express:May 18, 2015

ഇന്‍ഫോസിസ് ചൈനയില്‍ കാമ്ബസ് തുറക്കുന്നു

ബീജിങ്: പുതിയ കാമ്ബസ് തുറക്കുന്നതിനായുള്ള ധാരണാപത്രം ഇന്‍ഫോസിസ് ഒപ്പിട്ടു. ചൈനയിലെ ഗിഷോ മേഖലയിലായിരിക്കും ഇന്‍ഫോസിസിന്റെ ഡവലപ്‌മെന്റ് സെന്റര്‍ വരിക. തുടക്കത്തില്‍ 4,500 ജീവനക്കാരുണ്ടാകും ഇവിടെ.Image result for infosys ആഗോള വിപണി കൂടി ലക്ഷ്യംെവച്ചുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ഇവിടെ നടത്തുകയെന്ന് ഇന്‍ഫോസിസിന്റെ ചൈന സി.ഇ.ഒ. രംഗരാജന്‍ വെള്ളമോര്‍ പറഞ്ഞു. അടുത്ത വര്‍ഷത്തോടെ കാമ്ബസിന്റെ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ചൈനയുമായുള്ള വ്യാപാരത്തില്‍ 4,800 കോടി ഡോളറിന്റെ കമ്മിയാണ് ഇന്ത്യന്‍ ഐ.ടി. കമ്ബനികള്‍ നേരിടുന്നത്.

Filed under .

0 comments for "ഇന്‍ഫോസിസ് ചൈനയില്‍ കാമ്ബസ് തുറക്കുന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas