Headlines
By Malakkallu Express:May 22, 2015

ടെക്‌നീഷ്യന്‍ നിയമനം

കാസര്‍കോട്: മുളിയാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി.സി. ലാബിലേക്ക് ലബോറട്ടറി ടെക്‌നീഷ്യനെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കും. ഉദ്യോഗാര്‍ഥികള്‍ 30-ന് രാവിലെ 11 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

Filed under .

0 comments for "ടെക്‌നീഷ്യന്‍ നിയമനം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas