By Malakkallu Express:August 03, 2015
കലാമിനോടുള്ള ആദരം; നഗരസഭ 8ന് പ്രവര്‍ത്തിക്കും
കാസര്‍കോട്: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിനോടുള്ള
ആദരസൂചകമായി കാസര്‍കോട് നഗരസഭ കാര്യാലയം 8ന് (രണ്ടാം ശനിയാഴ്ച) പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

